You Searched For "ജയിൽ ജീവിതം"

അച്ഛാ..ഞാൻ ഇനി എന്ത് ചെയ്യും?; എന്റെ ജീവിതം തിരിച്ചുതരാൻ അവർക്ക് പറ്റോ?; ആകെ നാണക്കേട് ആയല്ലോ ദൈവമേ..!! നല്ല കാലം മുഴുവൻ ജയിലിന്റെ ഇരുട്ടറകളിൽ കഴിഞ്ഞ ആ മകൻ; പുറത്തിറങ്ങി പിതാവിനെ കണ്ടതും സങ്കടം അണപൊട്ടി പൊട്ടിക്കരച്ചിൽ; ചെറു പുഞ്ചിരിയോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന പോലീസുകാരനും; അവൻ സമൂഹത്തിനോട് കേൾക്കുന്നത് ഒരൊറ്റ ചോദ്യം മാത്രം
ജയിലിൽ നിന്ന് ചുള്ളനായി ഇറങ്ങിവരുന്ന പൾസർ സുനി; ക്ഷീണിതനായി കയറി സിനിമ താരത്തെ പോലെ ഇറങ്ങിവരുന്ന ഗോവിന്ദച്ചാമി; ക്ലീൻ ഷേവ് ചെയ്ത് കുളിച്ച് കുറിതൊട്ട് വരുന്ന പ്രതി സന്ദീപ്; കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യങ്ങളിലെ നരാധമന്മാർ പശ്ചാത്തപിച്ചോ?; ഞെട്ടിപ്പിക്കുന്ന രൂപമാറ്റങ്ങളുമായി പ്രതികൾ; കണ്ടാൽ പോലും തിരിച്ചറിയില്ല;ജയിലിൽ നടക്കുന്ന നല്ല നടപ്പെന്ത്?